TY - BOOK AU - ജയകുമാർ,കെ (Jayakumar,K) TI - പിന്നെയും പൂക്കുന്ന പൂത്തിലഞ്ഞി (Pinneyum pookkunna poothilanji) SN - 9788188020782 U1 - M894.8124 PY - 2018/// CY - കോഴിക്കോട് (Kozhikkode) PB - ലിപി (Lipi) KW - Malayalam essays N2 - സദ്ഭാവന കൊണ്ടും ചിന്തകൾ കൊണ്ടും ഭൂമിമലയാളമാക ചന്ദനലേപ സുഗന്ധം പരത്തിയ സർഗപ്രതിഭയുടെ ജീവിത ദർശനത്തെയും കർമചൈതന്യത്തെയും സാമൂഹിക വീക്ഷണത്തെയും അനുഭവ നിർവചനങ്ങളിലൂടെ ആഴത്തിൽ അടയാളപ്പെടുത്തുന്ന കൃതി. അഗാധമായ ജീവിത വീക്ഷണധാരകളും ചിന്തകളും സമന്വയിക്കുന്ന കൃതി. സിനിമ, സാഹിത്യം, സംഗീതം എന്നിവയുടെ ഓരം ചേർന്നുള്ള സാർവകാലികമായ അന്വേഷണങ്ങളും ആത്മഭാഷണങ്ങളും ആത്മാവിൽ മുട്ടിവിളിക്കുന്നതുപോലെ മനസ്സിൽ നിലാമഴ യായി പെയ്തിറങ്ങുന്നു. മാനുഷിക മൂല്യങ്ങളെ ജ്വലിപ്പിക്കുകയും ഹൃദയത്തോട് അടുപ്പിക്കുകയും ചെയ്യുന്ന പ്രസാദാത്മകമായ രചനകൾ. വ്യത്യസ്തമായ ഭാവസാന്ദ്രതയും സർഗദീപ്തിയും ഒളിവിതറുന്ന ലേഖനങ്ങളുടെ സമാഹാരം ER -