TY - BOOK AU - രാമനുണ്ണി,കെ.പി (Ramanunni,K.P) TI - ക്രിമിനൽ കുറ്റമാവുന്ന രതി (Criminal kuttamavunna rathi) SN - 9789382934592 U1 - M894.8124 PY - 2014/// CY - കോഴിക്കോട് (Kozhikkode) PB - ഒലീവ് (Olive) KW - Malayalam essays KW - Sexuality KW - Feminism N2 - മനുഷ്യവര്‍ഗ്ഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതി സാക്ഷാത്കാരങ്ങള്‍ തീര്‍ക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ എന്നെന്നും നിലനില്‍കണേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനല്‍ കുറ്റമാകുന്ന രതി. ഈ സമാഹാരത്തിലെ ഇതര ലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മ മുദ്രകള്‍ കാണാം. സമകാലീക ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്ന് കെ പി രാമനുണ്ണി പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ദാര്‍ഢ്യവും തിരിച്ചെടുക്കാ‌ന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം , നിരീശ്വര വാദത്തിലെ ഈശ്വര‌ന്‍, വലിയ പൊന്നാനി, ബെഞ്ചമി‌ന്‍ സഫാനിയ തുടങ്ങി വേറെയും ലേഖനങ്ങള്‍. മൗലികതയും ആര്‍ജ്ജവവും കൊണ്ട് സാമാന്യരൂപത്തില്‍ നിന്ന് വേറിട്ടുനില്‍കുന്ന നിരീക്ഷണങ്ങളാണിവയെല്ലാം ER -