TY - BOOK AU - സുരേഷ് കീഴില്ലം (Suresh Keezhillam) TI - സൂര്യകിരീടി (Sooryakireedi) SN - 9788193187005 U1 - M808.0683 PY - 2018/// CY - പെരുമ്പാവൂർ (Perumbavoor) PB - യെസ് പ്രസ് (Yes Press) KW - Childrens literature N2 - കൊടുംചതികൾക്കും യുദ്ധക്കൊതികൾക്കും എതിരെ നന്മയുടേയും സൂക്ഷ്മബുദ്ധിയുടേയും മഹാവിജയം. ഈ നോവൽ കുട്ടികൾക്ക് മാത്രമുള്ളതല്ല. മനസ്സിൽ യുവത്വവും നന്മയുമുള്ള ആർക്കും ഒറ്റയിരുപ്പിന് വായിച്ചുതീർക്കാം. നഷ്‌ടമായ സ്വന്തം രാജ്യം തിരിച്ചുപിടിക്കുന്ന വീരനായ രാജകുമാരൻ സൂര്യകിരീടിയുടെ കഥ. സൂക്ഷ്മബുദ്ധികൊണ്ടും മികച്ച രാജ്യതന്ത്രങ്ങൾ കൊണ്ടും സൂര്യകിരീടിയെ വിജയങ്ങളിലേക്ക് നയിക്കുന്ന ആത്മമിത്രം ഗോവിന്ദശർമ്മയുടെ കൗശലങ്ങളുടെ ഗാഥ. വിജയം നേടാൻ രക്തം ചീന്തുന്ന യുദ്ധങ്ങൾ മാത്രമല്ല വഴിയെന്ന് തെളിയിക്കുന്ന ഉദ്വേഗ ഭരിതമായ നോവൽ ER -