TY - BOOK AU - Translated by Sachidanandan,K AU - സച്ചിദാനന്ദൻ,കെ,(വിവർ .) TI - ശിവോഹം:വചനകവിതകൾ (Sivoham;Vachanakavithakal) SN - 9789390865963 U1 - M891.8141 PY - 2021/// CY - കോഴിക്കോട്: (kozhikkode:) PB - മാതൃഭൂമി, (mathrubhumi,) KW - basavanna KW - akka mahadevi KW - allama prabhu KW - devara dasimayya KW - Ancient poetry KW - sanskrit poems KW - Spiritual poems N2 - അഗാധമായ ദർശനങ്ങളെ നാട്ടുഭാഷകളിൽ ലളിതമായി അവതരിപ്പിക്കുകയും, വേദമതങ്ങൾക്ക് ഒരു ജനകീയ സമാന്തരം സൃഷ്ടിക്കുകയും ചെയ്ത ഭക്തിമതപാരമ്പര്യത്തിൽ എഴുതപ്പെട്ട വചനകവിതകൾ. ബ്രാഹ്മണ്യം, പൗരോഹിത്യം, വർണം, ജാതി, ആചാരങ്ങൾ, യജ്ഞങ്ങൾ, ലിംഗവ്യത്യാസങ്ങൾ, സംസ്കൃതത്തിന്റെ മേൽക്കോയ്മ- തുടങ്ങിയവയൊന്നും അംഗീകരിക്കാതെ സാധാരണക്കാർക്കുവേണ്ടി കവിതകളിലൂടെ ദൈവത്തോടു നേരിട്ട് സംസാരിച്ച ബസവണ്ണ, അക്ക മഹാദേവി, അല്ലമാ പ്രഭു, ദേവര ദാസിമയ്യാ എന്നിങ്ങനെ കന്നട ഭാഷയിലെ നാലു ഭക്തകവികളുടെ രചനകൾ ER -