TY - BOOK AU - സുഭാഷ് ഒട്ടുംപുറം (Subhash Ottumpuram) TI - ഒരേ കടലിലെ കപ്പലുകൾ (Ore kadalile kappalukal) SN - 9789354322266 U1 - M894.8123 PY - 2021/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്‌സ് (DC Books) KW - Malayalam novel N2 - ചുറ്റുപാടുകളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കഥകൾ. കടലും പുഴയും മലയും ചിലപ്പോൾ അവനവന്റെ സ്വാതന്ത്ര്യം തന്നെയും പങ്കുവയ്ക്കുകയോ പകുത്തെടുക്കുകയോ ചെയ്യപ്പെടുന്നതിന്റെ അമർഷവും നൈരാശ്യവും ഈ കഥകളിൽ കാണാം. കോട്ടമൊന്നുമേൽക്കാതെ, എല്ലാം എക്കാലവും നിലനിൽക്കണമെന്ന അത്യാഗ്രഹത്തിന്റേതുകൂടിയാകുന്നു ഈ പുസ്തകം. ഒരേ കടലിലെ കപ്പലുകൾ, ഓല, വേടന്റെ മകൾ തുടങ്ങി പതിനൊന്ന് കഥകളുടെ സമാഹാരം ER -