TY - BOOK AU - സക്കറിയ (Sakkariya) TI - അ എന്ന വേട്ടക്കാരൻ (A enna vettakkaran) SN - 9789353907402 U1 - M808.068 PY - 2020/// CY - കോട്ടയം (Kottayam) PB - മാമ്പഴം (Mampazham) KW - Childrens literature KW - Malayalam story N2 - ഭൂമിയിലുള്ള ഏത് ചരാചരത്തിലും കഥയുണ്ടെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് സക്കറിയ. മനുഷ്യരിൽനിന്നും മരങ്ങളിൽനിന്നും മൃഗങ്ങളിൽനിന്നും മാത്രമല്ല, മഴയിൽനിന്നും വെയിലിൽനിന്നും ഇരുളിൽനിന്നും സക്കറിയ കഥയുടെ സ്വർണ്ണത്തരികൾ കണ്ടെത്തുകയായിരുന്നു. ആ തിളക്കം എന്റെ കളിപ്പാട്ടങ്ങൾ, ശന്തനുവിന്റെ പക്ഷികൾ, അന്വേഷിച്ചുപോവേണ്ട തുടങ്ങി 12 കഥകളുടെ ഈ സമാഹാരത്തിലും ദർശിക്കാം ER -