TY - BOOK AU - ലാസർ ഷൈൻ (Lasar Shine) TI - ഡ്രൈവിംഗ് സ്കൂൾ (Driving School) SN - 9789389445985 U1 - M894.8123 PY - 2020/// CY - കോട്ടയം (Kottayam) PB - ഡിസി ബുക്‌സ് (D C Books) KW - Malayalam short story-fiction N2 - സൂക്ഷ്മരാഷ്ട്രീയത്തിന്റെയും സാമൂഹ്യവിമര്‍ശത്തിന്റെയും വിളക്കിച്ചേര്‍ക്കലുകള്‍കൊണ്ട് ബലിഷ്ഠമായിത്തീര്‍ന്ന കഥകള്‍. സമീപകാലത്ത് പുതുകഥയിലുണ്ടായ സൈബര്‍ ഇടപെടലുകളുടെ ഉള്ളുരുക്കം ഈ കഥകളുടെ ശക്തിസൗന്ദര്യമാകുന്നു. നടന്ന സംഭവം, വീരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, ഡ്രൈവിങ് സ്‌കൂള്‍, സുഖിയന്‍, വെള്ളി, സര്‍പ്പം, ആദം ന്യൂട്ടന്‍, പാപ്പാ ഗെയിം, നാലു ഗുണ്ടകള്‍ തുടങ്ങി പതിനാലു കഥകള്‍. ലാസര്‍ ഷൈനിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ER -