TY - BOOK AU - ഖാദർ,യു ,എ (Khader,U.A) TI - ഗന്ധമാപിനി (Gandhamapini) SN - 9789353904036 U1 - M894.8123 PY - 2020/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്സ് (D C Books) KW - Malayalam short story-Fiction N2 - മലയാളകഥയില്‍ തന്റേതുമാത്രമായ രചനാ ഭൂമികയിലൂടെ സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതം രേഖപ്പെടുത്തുന്ന കഥാകാനാണ് യു എ ഖാദര്‍. തൃക്കോട്ടൂര്‍ കഥകളും തൃക്കോട്ടൂര്‍ പെരുമയും മലയാളത്തിനു സമര്‍പ്പിച്ച സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ഗന്ധമാപിനി. മണ്ണിന്റെ ചെത്തവും ചൂരും അതോടൊപ്പം വീറും പുകഴേന്തുന്ന രചനകള്‍ ER -