ഗന്ധമാപിനി (Gandhamapini)
ഖാദർ,യു ,എ (Khader,U.A)
creator
text
കോട്ടയം (Kottayam)
ഡി സി ബുക്സ് (D C Books)
2020
monographic
102p.
മലയാളകഥയില്‍ തന്റേതുമാത്രമായ രചനാ ഭൂമികയിലൂടെ സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതം രേഖപ്പെടുത്തുന്ന കഥാകാനാണ് യു എ ഖാദര്‍. തൃക്കോട്ടൂര്‍ കഥകളും തൃക്കോട്ടൂര്‍ പെരുമയും മലയാളത്തിനു സമര്‍പ്പിച്ച സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ഗന്ധമാപിനി. മണ്ണിന്റെ ചെത്തവും ചൂരും അതോടൊപ്പം വീറും പുകഴേന്തുന്ന രചനകള്‍.
Malayalam short story-Fiction
M894.8123 KHA/G
9789353904036