TY - BOOK AU - ഇന്ദുചൂഡൻ (Induchoodan) TI - പുല്ലു തൊട്ടു പൂനാര വരെ (Pullu thottu poonara vare) U1 - M598 PY - 2017/// CY - തൃശൂർ: (Thrissur:) PB - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, (Kerala sasthrasahithya parishad,) KW - Bird watching KW - Aves-birds KW - Biodiversity KW - Ecology KW - Neelakandan,K.K KW - പ്രകൃതി സംരക്ഷണം N2 - യശ:ശ്ശരീരനായ ഇന്ദുചൂഡന്‍ കേവലം ഒരു പക്ഷിനിരീക്ഷകന്‍ മാത്രമായിരുന്നുവെന്ന ചിലരുടെ ധാരണ തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം ജൈവമണ്ഡലത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച്‌ വ്യക്തമായ വീക്ഷണവും ഉത്‌ക്കണ്‌ഠയും പുലര്‍ത്തിയിരുന്ന ആളാണെന്നും തിരിച്ചറിവ്‌ നല്‍കുന്ന പുസ്‌തകമാണ്‌ പുല്ല്‌ തൊട്ട്‌ പൂനാര വരെ. അതിലെ ഏതാനും വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. പുല്ലിനെപറ്റി പൊതുവെയുള്ള ധാരണയെ അദ്ദേഹം എത്ര സമര്‍ത്ഥമായാണ്‌ ഖണ്ഡിക്കുന്ന തെന്ന്‌ നോക്കുക. പ്രകൃതിയെ ഇത്രമേല്‍ പ്രണയിച്ച, അതിന്റെ സംരക്ഷണത്തില്‍ ബദ്ധശ്രദ്ധനായ ജൈവവൈവിധ്യത്തെക്കുറിച്ച്‌ ഇത്രയും ആഴത്തില്‍ അറിവുണ്ടായിരുന്ന ഇന്ദുചൂഡനെപ്പോലെ അധികം പേരില്ല എന്ന്‌ അദ്ദേഹത്തിന്റെ അതിമനോഹരമായ ഈ പുസ്‌തകം സാക്ഷ്യപ്പെടുത്തുന്നു ER -