TY - BOOK AU - രാജേഷ് മോൻജി (Rajesh Monji) TI - മലയാള സാഹിത്യവും അനുബന്ധങ്ങളും (Malayala sahithyavum anubandhangalum) SN - 9788191015119 U1 - R894.812076 PY - 2017/// CY - കൊണ്ടോട്ടി (Kondotty) PB - ശിഖ ഗ്രന്ഥവേദി (Sikha grandha vedi) KW - Malayalam literature KW - Competitive examination KW - Career corner N2 - മലയാള സാഹിത്യത്തെയും അനുബന്ധവിഷയങ്ങളെയും ഉല്‍പ്പെടുത്തി വസ്തുനിഷ്ട മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന സമ്പൂര്‍ണ്ണ റഫറന്‍സ് ഗ്രന്ഥം. മലയാള സാഹിത്യവിദ്യാര്‍ഥികള്‍ക്കും ഭാഷാദ്ധ്യാപകര്‍ക്കും സര്‍വ്വോപരി ഭാഷാപ്രണയികള്‍ക്കും ഒരു കൈപ്പുസ്തകമായി ഉപയോഗിക്കാം. കേരളചരിത്രം, സംസ്‌കാരം, ഭാഷാശാസ്ത്രം, ചരിത്രം, സാഹിത്യചരിത്രം, പ്രസ്ഥാനങ്ങള്‍, സംസ്‌കൃതസാഹിത്യം, പാശ്ചാത്യപൗരസ്ത്യ കാവ്യദര്‍ശനങ്ങള്‍, വ്യാകരണം, വൃത്താലങ്കാരം, സിനിമ, ഫോക്ലോര്‍, സംഗീതം, പത്രമാധ്യങ്ങള്‍, അവാര്‍ഡുകള്‍ തുടങ്ങിയ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് അടുക്കും ചിട്ടയോടും കൂടി 54 അദ്ധ്യങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു ER -