TY - BOOK AU - വേണുഗോപൻ നായർ,എസ്.വി (Venugopan Nair,S.V) TI - എസ്.വിയുടെ കഥകൾ സമ്പൂർണം (S.V.yude kadhakal sampoornam) SN - 9789384795306 U1 - M894.8123 PY - 2018/// CY - തിരുവനന്തപുരം (thiruvananthapuram) PB - മാളുബൻ (Maluben) KW - Malayalam literature KW - Stories N2 - സ്വാഭാവികമായി വിരിഞ്ഞു വരുന്ന ആഖ്യാന സങ്കേതത്തില്‍ മനുഷ്യജീവിതം എന്ന ക്ഷണിക വാഴ് വിന്റെ ഒടുങ്ങാത്ത വൈവിദ്ധ്യങ്ങള്‍ നാട്യങ്ങളില്ലാതെ അനാവൃതമാവുകയും കാഴ്ചക്കാരന്റെ നിസംഗതയും ഒപ്പം ഹൃദയാലുവിന്റെ സഹഭാവവും ഏതോ അനുപാതത്തില്‍ കൂടിച്ചേരുന്ന മനോഭാവത്തോടെ അനുഭവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നതാണ് ആ കഥകള്‍ ER -