TY - BOOK AU - മാധവിക്കുട്ടി (Madhavikkutty) TI - ബുധനിലാവ് (Budhanilavu) SN - 9788130006451 U1 - M894.8124 PY - 2017/// CY - കാലിക്കറ്റ് (Calicut) PB - പൂർണ (Poorna) KW - Malayalam Literature KW - Malayalam Essays N2 - മലയാളിയുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങളുടെ സ്നേഹമഴയായി പെയ്തിറങ്ങിയ മാധവിക്കുട്ടി. എഴുത്തില്‍ നിറയെ സ്നേഹത്തിന്റെ ലോകംകൊണ്ടുവന്ന എഴുത്തുകാരി. ജീവിതത്തിലേക്ക് പോക്കുവെയില്‍ വീഴുന്ന നേരത്ത് ഒരിറ്റു സ്നേഹത്തിനായി അവര്‍ നീറിപ്പിടഞ്ഞു. പിഞ്ഞിക്കീറിയ മനസ്സിന്റെ വിങ്ങലാണ് ആത്മാംശം നിറയുന്ന ഈ ലേഖനസമാഹാരത്തില്‍ നിഴിലിടുന്നത് ER -