TY - BOOK AU - ജലീൽ,കെ.ടി (Jaleel,K.T) TI - മലബാർ കലാപം: ഒരു പുനർവായന (Malabar Kalapam: oru punarvayana) SN - 9789386112668 U1 - M954.83 PY - 2019/// CY - തിരുവനന്തപുരം: (Trivandrum:) PB - ചിന്ത, (Chintha,) KW - History-Malabar KW - Study N2 - മലബാര്‍ കലാപം എന്ന് വിളിക്കപ്പെടുന്ന കാര്‍ഷിക സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെ സാമ്രാജ്യത്തിന്റെയും സാമ്രാജ്യത്വതാല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേയ്ക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്.“ പിണറായി വിജയന്‍ ER -