TY - BOOK AU - സുകുമാരൻ,പി.കെ (Sukumaran,P.K) TI - മഴനീർത്തുള്ളികളും മഹാമാരികളും (Mazhaneerthullikalum mahamarikalum) SN - 9788130020501 U1 - M616.9 PY - 2019/// CY - തിരുവനന്തപുരം(thiruvananthapuram) PB - ചിന്ത (Chintha) KW - communicative diseases KW - Epidemic-fever KW - Public health KW - Monsoon season -kerala-diseases N1 - മഴ തല്ലിത്തിമിര്‍ത്ത് പെയ്യുമ്പോള്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വിവിധ പ്രായവും ശാരീരികമായ അവസ്ഥകളും ഉള്ളവര്‍ക്ക് വിവിധ പ്രശ്‌നങ്ങളാവും ഉണ്ടാവുക. അതെന്തായാലും മുന്‍കരുതല്‍ എടുക്കുക എന്നത് എല്ലാപേര്‍ക്കും ഒരു പോലെ ബാധകമാണ്. എന്തൊക്കെയാണ് രോഗങ്ങളും പ്രതിരോധവും. മഴനീര്‍ത്തുള്ളികളും മഹാമാരികളും ഉത്തരം പറയുന്നു. ER -