TY - BOOK AU - നരേന്ദ്ര കോഹ്‌ലി (Narendra kohli) AU - അജയകുമാർ,കെ.സി (Ajayakumar,K.C),Tr. AU - സിന്ധു,കെ.സി (Sindhu,K.C),Tr. TI - അധികാരം (Adhikaram) SN - 9788130015880 U1 - M891.433 PY - 2017/// CY - കോഴിക്കോട് : (Kozhikkode:) PB - പൂർണ,(Poorna,) KW - Hindi novel-Epic KW - Hindi malayalam translated works KW - Mahabharatha based novel N2 - ജ്യേഷ്ഠാനുജന്മാരുടെ മക്കളായി കുരുകുലത്തില്‍ പിറന്നവര്‍ പാണ്ഡവരും കൗരവരുമായി മാറുന്നതും കളിക്കളങ്ങളില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ അധികാരത്തിനുവേണ്ടിയുള്ള മഹായുദ്ധമായി രൂപപ്പെടുന്നതും എങ്ങനെയെന്ന് മഹാഭാരതകഥയുടെ ഗഹനതകളിലേക്ക് ആഴ്ന്നിറങ്ങി നമുക്കു കാട്ടിത്തരുന്ന രചന. മഹാ ആചാര്യനായ ദ്രോണരുടെ പക്ഷപാതങ്ങളുടേയും വന്ദ്യവയോധികനായ ഭീഷ്മരുടെ ദുര്‍ബലതയുടേയും കഥ. സുയോധനന്‍ ദുര്യോധനനാകുന്നതും സുശ്ശാസനന്‍ ദുശ്ശാസനനാകുന്നതും മാത്രമല്ല മഹാദാനിയായി അറിയപ്പെടുന്ന കര്‍ണ്ണന്റെ അത്യാഗ്രഹങ്ങളും നമുക്കതില്‍ ദര്‍ശിക്കാം ER -