60 ആധുനിക അറബി ചെറുകഥകൾ (60 aadhunika arabi cherukadhakal)
ഖുദ്സി, എസ്. എ. (Qudsi, S. A.)Tr.
text
തൃശൂർ: (Thrissur:)
ഒലിവ്, (olive,)
2018
monographic
498p.
അറബ് ജീവിതത്തിൻറ്റെ മനുഷ്യാവസ്ഥയും രാഷ്ട്രീയവും
ആവിഷ്കരിക്കുന്ന കഥകൾ. മണൽകാറ്റും അതിജീവനവും
ഇരുട്ടും വെളിച്ചവും സ്നേഹവും സഹനവുമെല്ലാം മാറിമാറി പ്രത്യക്ഷപ്പെടുന്ന ഈ കഥകൾ പുതിയ കാലത്തിൻറ്റെ കഥാവായനക് ചരിത്രപരമായ ഒരിടം ഒരുക്കുന്നു. അറബിസാഹിത്യത്തിലെ ആദ്യകാല കഥകൾ തൊട്ട് ഏറ്റവും പുതിയ കാലത്തിൻറ്റെ കഥകൾ വരെ ഉൾപ്പെട്ട ഈ പുസ്തകത്തിലെ ഓരോ കഥയും ഓരോ ഭൂഖണ്ഡങ്ങളാകുന്നു. ചെറുകഥ ഏറ്റവും സജീവമായി വായിക്കപ്പെടുന്ന ഈ കാലത്ത് അറബ് ആധുനികകഥകൾ തുറന്നിടുന്ന ശക്തമായ ആഖ്യാനങ്ങളെ ഈ സമാഹാരത്തിലൂടെ പരിചയപെടാനാവും.
Arabic translation--short stories
M897.2 ARU
9789387334342