ഹെർമൻ ഗുണ്ടർട്ട് (Hermann Gundert)
( Hermann Gundert. Biography : Monologue - Dialogue)
ഫ്രെൻസ്,അൽബ്രെഹ്ത് (Frenz, Albrecht)
creator
ഹാഫിസ് മുഹമ്മദ്,എൻ.പി (Hafis Muhammed,N.P)
text
തിരൂര്‍: (Thiroor:)
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല
2016
monographic
264p.
അസാധാരണനും അവിസ്മരണീയനും യുഗപ്രഭാവനുമായ ഒരു ധീഷണാ ശാലിയെ അദ്ദേഹത്തിന്റെ വ്യക്തിത്വസാകല്യതയില് അവതരിപ്പിക്കുന്ന ഈ കൃതി മറ്റ് ജീവചരിത്ര രചനകളില്‍ നിന്ന് വ്യത്യസ്തമാണ്. ഗുണ്ടര്‍ട്ട് ജീവിച്ച സ്ഥലങ്ങള്‍ വീണ്ടും സഞ്ചരിച്ചും രേഖകളും കത്തുകളും പരിശോധിച്ചുമാണ് ഈ ജീവചരിത്രം എഴുതപ്പെട്ടിരിക്കുന്നത്.
Hermann gndert-biography-Kerala Lexicography -Malayalam malayalam language-Linguistic study Malayalam dictionary compilation
M924.954 FRE/H
9788193114186