TY - BOOK AU - ബാബു,കെ.വി (Babu,K.V) TI - മലബാർ ചരിത്രം;മിത്തും മിഥ്യയും സത്യവും (Malabar charithram; mythum midhyayum charithravum) SN - 9789386822239 U1 - M954.83 PY - 2018/// CY - കണ്ണൂർ: (Kannur:) PB - കൈരളി, (Kairali books,) KW - Malabar history -North kerala KW - Arakkal dynasty-history KW - Pazhassiraja KW - Tippu sultan N2 - കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും പ്രാചീന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശാനുതകുന്ന നിരവധി കണ്ടെത്തലുകളുടെ സമാഹാരമാണ് കെ വി ബാബുവിന്റെ “മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും”.എന്ന ചരിത്രഗ്രന്ഥം . പോലീസ് വകുപ്പിലെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും അക്കാദമിക് മേഖലയിലെ പണ്ഡിതർ പോലും കൈവെക്കാൻ മടികാണിച്ച മേഖലകളിലേക്ക് പുതിയ അറിവിന്റെ വെളിച്ചം പകരുകയാണ് ശ്രീ കെ വി ബാബു തന്റെ ഗ്രന്ഥരചനയിലൂടെ ചെയ്തിരിക്കുന്നത് ER -