മലബാർ ചരിത്രം;മിത്തും മിഥ്യയും സത്യവും (Malabar charithram; mythum midhyayum charithravum)
ബാബു,കെ.വി (Babu,K.V)
creator
text
കണ്ണൂർ: (Kannur:)
കൈരളി, (Kairali books,)
2018
monographic
184p.
കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും പ്രാചീന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശാനുതകുന്ന നിരവധി കണ്ടെത്തലുകളുടെ സമാഹാരമാണ് കെ വി ബാബുവിന്റെ “മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും”.എന്ന ചരിത്രഗ്രന്ഥം . പോലീസ് വകുപ്പിലെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും അക്കാദമിക് മേഖലയിലെ പണ്ഡിതർ പോലും കൈവെക്കാൻ മടികാണിച്ച മേഖലകളിലേക്ക് പുതിയ അറിവിന്റെ വെളിച്ചം പകരുകയാണ് ശ്രീ കെ വി ബാബു തന്റെ ഗ്രന്ഥരചനയിലൂടെ ചെയ്തിരിക്കുന്നത്
Malabar history -North kerala Arakkal dynasty-history Pazhassiraja Tippu sultan
M954.83 BAB/M
9789386822239