TY - BOOK AU - രാജം ടീച്ചർ (Rajam Teacher) TI - സ്നേഹച്ചൂരൽ (Snehachooral) SN - 9789349726130 U1 - M923.7 PY - 2016/// CY - കണ്ണൂർ: (Kannur:) PB - കൈരളി, (Kairali,) KW - Teacher-teaching-Memoirs KW - School education -Kerala KW - Teacher student relation N2 - വിദ്യാര്‍ത്ഥികളോടും ലോകത്തോടും ഹൃദയം കൊണ്ട് സംവദിച്ച സ്‌കൂള്‍ അധ്യാപികയുടെ സംഭവബഹുലവും, ആവേശഭരിതവുമായ ജീവിത സ്മരണകളാണ് ‘സ്‌നേഹച്ചൂരല്‍’. തുടിക്കുന്ന ജീവിതത്തിന്റെ ഉഴുതുമറിച്ച മണ്ണിലാണ് രാജം ടീച്ചറും, ഈ സ്മരണകലില്‍ നിറയുന്ന യഥാര്‍ത്ഥ കഥാപാത്രങ്ങളും നിലകൊള്ളുന്നത്. ലളിതവും ഊര്‍ജ്ജസ്വലവുമായ രചനാശൈലി കൊണ്ട അനുഗ്രഹിക്കപ്പെട്ട ഈ കൃതി മലയാളത്തിലെ അനുഭവകഥകളുടെ ലോകത്തില്‍ ഹൃദയസ്പര്‍ശിയും, നന്മനിറഞ്ഞതുമായ ഒരു വായനാനുഭവം കാഴ്ചവെക്കുന്നു ER -