TY - BOOK AU - കൊച്ചുകുഞ് ,എസ് (Kochukunj,S) TI - കാവാരിക്കുളം കണ്ടൻകുമാരൻ;ഒരു ചരിത്രപഠനം (Kaavarikkulam kandan kumaran;oru charithra padanam) SN - 9788120046078 U1 - M923.6 PY - 2019/// CY - തിരുവനന്തപുരം: (Trivandrum :) PB - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ( State institute of language,) KW - Kavarikkulam kandankumaran -biography KW - Social reformer-Keala -history KW - Kerala renaissance leaders KW - Dalit movement-Kerala KW - Biography-Kavaarikulam Kandankumaran N2 - അയിത്തംകൊണ്ടും അടിമത്തംകൊണ്ടും അദൃശ്യരാക്കി നിർത്തിയ ദളിതരുടെ വിമോചനപ്പോരാട്ടങ്ങളെ മേലാള ചരിത്രരചനാ പദ്ധതി ബഹിഷ്‌കരിക്കുകയാണുണ്ടായത്. കീഴാള ചരിത്രാഖ്യാനങ്ങളിലൂടെ ആ പോരാട്ടങ്ങളും അവയുടെ നേതാക്കളും പ്രഭാവത്തോടെ ചരിത്രത്തിലേക്കു മടങ്ങിവരികയാണിപ്പോൾ. അത്തരമൊരു വീണ്ടെടുക്കലിന്റെ ധർമമാണ് പ്രൊഫ. എസ് കൊച്ചുകുഞ്ഞ് രചിച്ച കാവാരികുളം കണ്ടൻകുമാരൻ: ഒരു ചരിത്രപഠനം എന്ന കൃതി നിർവഹിക്കുന്നത്. ചരിത്രാധ്യാപകനായിരുന്ന ഗ്രന്ഥകാരൻ, നവോത്ഥാന നായകനായ കാവാരികുളം കണ്ടൻ കുമാരനെ മുൻനിർത്തിയാണ്‌ കേരളത്തിലെ ദളിത് പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നത്‌. വിമർശനാത്മക ചരിത്രവിശകലന രീതിയിലൂടെ മലയാളത്തിലെ കീഴാള ചരിത്രസാഹിത്യത്തെ സമ്പന്നമാക്കുന്നു ഈ കൃതി. ER -