TY - BOOK AU - റഫീഖ് അഹമ്മദ് (Rafeeq Ahmed) TI - പാട്ടുവഴിയോരത്ത് (Pattuvazhiyorath) SN - 9789387331402 U1 - M928.94812 PY - 2018/// CY - തൃശൂർ: (Thrissur:) PB - ഗ്രീൻ ബുക്ക്സ്, (Green books,) KW - Memoires N2 - കവിക്ക് സ്വന്തം ജീവിതം 'ആധികളുടെ പുസ്തക'മാണ്. പ്രണയം ഈ ലോകത്തെ മനോഹരമാക്കുന്നുവെന്നും മരണമെത്തുവോളം പ്രണയമെത്തണമെന്നും പാടുന്ന കവി; ഗൃഹാതുരത്വവും ഭൂതകാലവും സമന്വയിക്കുന്ന സ്വാച്ഛന്ദ്യം, ഭാവഗീതാത്മകമായ സംസ്‌കൃതിയുടെ തുടർച്ചകൾ, പാട്ടെഴുത്തിന്റെ സിനിമാക്കാലങ്ങൾ, എഴുത്തിലേക്ക് കടന്നു വന്ന വഴികൾ - ഭാവനയും യാഥാർഥ്യവും നിറയുന്ന കവിയുടെ ആത്മഭാഷണങ്ങൾ ER -