ബംഗാളി കലാപം (Bengali kalapam)
അമൽ (Amal)
creator
text
കാലിക്കറ്റ്: (calicut)
മാതൃഭൂമി ബുക്ക്സ്, (mathrubhoomi books)
2019
2nd ed.
monographic
182p.
ഇടുങ്ങിയ മനസ്സുകൾ മനുഷ്യന്റെ സർഗാത്മകവികാസത്തെ എങ്ങനെ നിർണയിക്കുന്നു എന്ന് ബംഗാളി കലാപം എന്ന ഈ നോവൽ നിർദാക്ഷിണ്യം വിചാരണ ചെയ്യുന്നു. സുഖാന്വേഷികളും സ്വാർഥനിർവഹണത്തിൽ മാത്രം ശ്രദ്ധാലുക്കളും ജാതി, തറവാട്, ദേശീയത എന്നീ മിഥ്യാഭിമാനങ്ങളിൽ ഇതരജീവിതങ്ങളോട് പരാങ്മുഖത വെച്ചുപുലർത്തുന്നവരുമായ ക്ഷുദ്രജന്മങ്ങൾക്കെതിരെ ആഗോളമാനവികതയെ ഉയർത്തിപ്പിടിക്കുകയാണ് അമൽ.
Malayalam literature
Novel
M894.8123 AMA/B
9788182678804