TY - BOOK AU - ഷെമി(Shemi) TI - മലപ്പുറത്തിന്റെ മരുമകൾ (Malappurathinte marumakal) SN - 9789352828197 U1 - M894.8123 PY - 2019/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്സ് (DC Books) KW - Malayalam literature KW - Malayalam novel N2 - നടവഴിയിലെ നേരുകൾ എന്ന ആത്മകഥാപരമായ നോവലിലൂടെ അനാഥത്വത്തിന്റെ അകംവിങ്ങലുകൾ അവതരിപ്പിച്ച ഷെമിയുടെ പുതിയ നോവൽ. മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യം സങ്കീർണ്ണതയും മലപ്പുറത്തിന്റെ തനതു ഭാഷയിൽ ആവിഷ്കരിക്കുകയാണ് ഈ നോവൽ. ഏറെ സ്നേഹിച്ച മാതാവിന്റെ കൊലപാതകിയായി വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരു മകന്റെ കഥ പല അടരുകളായി ഈ നോവലിലൂടെ ചിത്രീകരിക്കപ്പെടുന്നു ER -