TY - BOOK AU - സന്തോഷ്‌കുമാർ,ഇ (Santhoshkumar,E) TI - നാരകങ്ങളുടെ ഉപമ (Naarakangalude upama) SN - 9789352827992 U1 - M894.8123 PY - 2019/// CY - കോട്ടയം(Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Malayalam Story N2 - ജീവിതത്തിന്റെ ആകസ്മികവ്യവഹാരമണ്ഡലങ്ങളിൽ അകപ്പെട്ടുപോവുകയും ഒരിക്കലും അഴിച്ചെടുക്കാനാവാത്ത കുരുക്കുപോലെ ചില വ്യക്തിബന്ധങ്ങളുടെ നിഴലുകളിൽ കൊളുത്തിയിടപ്പെടുകയും ചെയ്യുന്ന കേവല മനുഷ്യരുടെ കഥകൾ. പരുന്ത്, സിനിമാ പറുദീസ, നാരകങ്ങളുടെ ഉപമ, വാവ, രാമൻ--രാഘവൻ, പണയം തുടങ്ങി ആറ് കഥകൾ ER -