TY - BOOK AU - ജിജി ജോഗി (Jiji Jogy) TI - നിനക്കുള്ള കത്തുകൾ (Ninakkulla kathukal) SN - 9788182677036 U1 - M927.91434 PY - 0000///86p CY - കോഴിക്കോട്: (Kozhikkode:) PB - മാതൃഭൂമി, (Mathrubhumi,) KW - Malayalam memoirs KW - Santhosh jogi-film actor N2 - കളിത്തോഴന്‍, കാമുകന്‍, ഭര്‍ത്താവ്, മകന്‍ എന്നിങ്ങനെയുള്ള പുരുഷസാധ്യതകളെ മുഴുവനായും ഒരാളിലേക്ക് ചേര്‍ത്തുവെച്ച ഒരു പ്രണയിനിയുടെ, കപടതകളില്ലാത്ത ഹൃദയാക്ഷരങ്ങള്‍. ഭൗതികമായി മാത്രം തന്നെ വിട്ടുപോയ ഒരുവന് വേണ്ടി ഹൃദയം നേദിക്കുന്ന ഈ തീവ്രാനുരാഗത്തിന്റെ മാസ്മരികതയ്ക്ക് മുന്നില്‍ മരണം പോലും തല കുനിക്കുന്നു. ഇത്തരമൊരു പ്രണയസാക്ഷ്യം മലയാളത്തിലാദ്യം ER -