TY - BOOK AU - അംബികാസുതൻ മാങ്ങാട് (Ambikasuthan Mangad) TI - കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ (Kadinullil Rahasyamayi Ozhukunna Nadikal) SN - 9788126476947 U1 - M894.8123 PY - 2018/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam Stories N2 - അദൃശ്യമായിത്തീര്‍ന്ന ഉള്‍ത്തെളിവുകളെക്കുറിച്ചും വിള്ളലേറ്റ മാനവികതയുടെ പാരിസ്ഥിതിക ജാഗ്രതയെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുന്ന കഥകള്‍. വരുംകാലത്തിന്റെ അടരുകളില്‍ കരുതിവെയ്‌ക്കേണ്ടുന്ന ജൈവസത്ത ഈ രചനകളുടെ ആത്മാംശമാകുന്നു. ഉതുപ്പാന്റെ കുന്ന്, മനുഷ്യരും തെയ്യങ്ങളും, വീണ്ടും രണ്ട് മത്സ്യങ്ങള്‍, ഇടശ്ശേരിയുടെ പൂതം, പ്രാണജലം, കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങള്‍, ക്യാമറയില്‍ ഉറയുന്ന തെയ്യങ്ങള്‍ തുടങ്ങി ശ്രദ്ധേയങ്ങളായ പന്ത്രണ്ട് കഥകള്‍ ER -