TY - BOOK AU - ബാലഗംഗാധരൻ,വി.പി (Balagangadharan,V.P) TI - ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം (Indian bahirakasha gaveshana charithram) SN - 9789352822652 U1 - M520.954 PY - 2018/// CY - കോട്ടയം: (Kottayam:) PB - ഡി സി ബുക്‌സ്, (D C Books,) KW - Indian space research KW - ISRO- History KW - Astronomy-Space science N2 - ചെലവു കുറഞ്ഞ മംഗള്‍യാനും ഒറ്റ വിക്ഷേപണത്തിലെ 104 ഉപഗ്രഹങ്ങളും അടക്കം ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളോരോന്നും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആ ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. ദീര്‍ഘദര്‍ശനത്തോടെ പ്രവര്‍ത്തിച്ച വിക്രം സാരാഭായിയുടെ കാലഘട്ടത്തില്‍ തുടങ്ങി റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് തുമ്പയില്‍ സ്ഥലം ക്യുെത്തുന്നതിനെക്കുറിച്ചും സൗണ്ടിങ് റോക്കറ്റുകളുടെയും വിക്ഷേപണവാഹനങ്ങളുടെയും ചരിത്രവും ഉപഗ്രഹവാര്‍ത്താവിനിമയ സംവിധാനത്തെപ്പറ്റിയും ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെക്കുറിച്ചും വിവിധ അധ്യായങ്ങളിലായി രേഖപ്പെടുത്തുന്നു. ആകാശ ടെലസ്‌കോപ്പ്, ചന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങിയ അഭിമാനപദ്ധതികളെ ക്കുറിച്ചും ഭാവിപദ്ധതികളായ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനെക്കുറിച്ചും ചന്ദ്രയാന്‍-2 നെപ്പറ്റിയും ആദിത്യ-1 എന്ന സൂര്യപര്യവേക്ഷണ പദ്ധതിയെപ്പറ്റിയും വ്യാഴ-ശുക്രപര്യവേക്ഷണപദ്ധതികളെക്കുറിച്ചും ഇതില്‍ ചര്‍ച്ചചെയ്യുന്നു. ഐഎസ്ആര്‍ഒ-യില്‍ 42 വര്‍ഷം ശാസ്ത്രജ്ഞനായി സേവന മനുഷ്ഠിച്ചിട്ടുള്ള, വി.പി. ബാലഗംഗാധരന്‍, ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യന്‍ നേട്ടങ്ങളെ മലയാളികള്‍ക്കായി രേഖപ്പെടുത്തുന്നു ER -