TY - BOOK AU - വിഷ്ണുശർമൻ (Vishnusharman) AU - നരേന്ദ്രഭൂഷൺ (Narendrabhushan)Tr. TI - ഹിതോപദേശകഥകൾ (Hithopadesakathakal) / SN - 9788124009086 U1 - M808.0683 PY - 2002/// CY - കോട്ടയം: (Kottayam:) PB - കറന്റ് ബുക്ക്സ്: (Current books,) KW - Sanskrit literature- translation N2 - സംസ്‌കൃതസാഹിത്യത്തിലെ അതുല്യ കൃതികളാണ് നീതിവിഷയകമായ ലഘുകഥകളടങ്ങുന്ന പഞ്ചതന്ത്രം , ഹിതോപദേശം എന്നിവ . വിഷ്ണുശര്‍മനാണ് ഇവ രണ്ടിന്റെയും കര്‍ത്താവ് . സംസ്‌കൃതഭാഷാധ്യയനം ആരംഭിക്കുന്നവര്‍ക്ക് മുഷിച്ചില്‍ കൂടാതെ ഭാഷയും ഒപ്പം നീതിശാസ്ത്രവും അധ്യയനം ചെയ്യാന്‍ പോരുന്ന രീതിയിലാണ് ഈ ഗ്രന്ഥങ്ങളുടെ രചന . 2002-ലെ സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം ലഭിച്ച കൃതി ER -