TY - BOOK AU - അബ്ദുൾകലാം,എ.പി.ജെ. (Abdul Kalam, A.P.J) AU - രാജൻ,വൈ,എസ് (Rajan, Y.S) TI - അവസരങ്ങൾ വെല്ലുവിളികൾ;21-)o നൂറ്റാണ്ടിലെ നമുക്ക് ചുറ്റുമുള്ള ലോകത്തിനൊരു വഴികാട്ടി (Avasarangal velluvilikal; irupathiyonnam noottandile namukku chuttumulla lokathinoru vazhikaatti) SN - 9788126434503 U1 - M894.8124 PY - 2016/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Language KW - Non-Fiction/Sciences N2 - അണ്വായുധശേഷി, ഭഷ്യസ്വയം പര്യാപ്തി, ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിങ്ങനെ ഏതാനും നേട്ടങ്ങള്‍ ശാസ്ത്രരംഗത്ത് ഭാരതം കൈവരിച്ചുകഴിഞ്ഞു. വരും ദശാബ്ദങ്ങള്‍ ഭാരതത്തിന്റെതെന്ന് ലോകരാഷ്ട്രങ്ങള്‍പ്പോലും കരുതുമ്പോള്‍ അതിലേയ്ക്കുള്ള ആദ്യപടികള്‍ മാത്രമായിട്ടേ ഇതെക്കെ കാണാനാവൂ. ബഹിരാകാശം ഭൂമി ജൈവമണ്ഢലം, ഭക്ഷണം, ഉര്‍ജ്ജം എന്നിങ്ങനെ നിര്‍ണായക മേഖലകളെപ്പറ്റി ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. അതായത് മേഖലകളില്‍ ആഗോളതലത്തില്‍ കൈവരിച്ചിട്ടുള്ള പുരോഗതിയും ഭാരതത്തിന്റെ നേട്ടങ്ങളും ചിത്രികരിക്കുന്നതോടൊപ്പം നമ്മെ ലോകത്തിന്റെ മുന്നിരയിലേയ്ക്കു നയിക്കാവുന്ന സാങ്കേതിക പുരോഗതിയെപ്പറ്റി പ്രായോഗിക ബുദ്ധ്യാചര്‍ച്ച ചെയ്യുകയും ചെയ്യുന്നു ഈ പുസ്തകം ER -