TY - BOOK AU - ഗോയ്‌റ്റേ, യൊഹാൻ വോൾഫ്ഗാങ് ഫോൺ (Gorthe, Johann Wolfgang Von) TI - ചെറുപ്പക്കാരനായ വെർതറുടെ സങ്കടങ്ങൾ (Cheruppakkaranaya Wertharude sankadangal) SN - 9788126453559 U1 - M808.8 PY - 2015/// CY - Kottayam PB - DC Books KW - German literatue-malayalam translation N2 - ചെറുപ്പക്കാരനായ വെർതറുടെ സങ്കടങ്ങൾ ഗൊയ്‌റ്റെ എന്ന സാഹിത്യ പ്രതിഭാസത്തിന്റെ രംഗപ്രവേശം മാത്രമല്ല സാഹിത്യത്തിൽ വരാൻ പോകുന്ന പരിവർത്തനത്തിന്റെ വിളംബരം കൂടിയായിരുന്നു. കത്തുകളുടെ രൂപത്തിലുള്ള ഈ നോവലിൽ ഒരു യുവമനസ്സിന്റെ സ്വാത ന്ത്ര്യമോഹവും കാമിതങ്ങളും തടസ്സമില്ലാതെ ഒഴുകിപ്പരക്കുന്നു. യൗവ നതീക്ഷ്ണതയുടെ ലോഹദ്രവങ്ങൾകൊണ്ടു നിർമ്മിച്ച വെർതറുടെ സങ്കടങ്ങൾ സാഹിത്യത്തോടു പ്രണയബദ്ധരായവർക്ക് ഇന്നും ഒഴിവാക്കാനാവാത്ത പുസ്തകമാണ് ER -