TY - BOOK AU - ജോർജ് ഓണക്കൂർ (George Onakkoor) TI - ആകാശ ഊഞ്ഞാൽ (Aakasa Oonjal) SN - 9788126465828 U1 - M894.8123 PY - 2016/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Malayalam Novel N2 - അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളറകളിലേക്കുചെന്ന് അഴുകിയ മനസ്സുകളുടെ അവിശുദ്ധ ലോകത്തെ വെളിവാക്കുന്ന നോവൽ. ജീർണ്ണതകളെ എല്ലാം മൂടിവച്ച് അധികാര രാഷ്ട്രീയം ജനങ്ങൾക്കുമേലേ നടത്തുന്ന വാഴ്ചയെ വരച്ചുകാട്ടുന്നതോടൊപ്പം മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെ ആവിഷ്‌കരിക്കാനും വൈയക്തികവികാരങ്ങളുടെ സൂക്ഷ്മാംശങ്ങളെ സന്നിവേശിപ്പിക്കാനും നോവലിനു കഴിയുന്നുണ്ട് ER -