TY - BOOK AU - പുനത്തിൽ കുഞ്ഞബ്‌ദുള്ള (Punathil Kunhabdulla ) TI - പുനത്തിലിന്റെ ബദൽ ജീവിതം (Punathilinte Badal Jeevitham) SN - 9788126434602 U1 - M928 PY - 2012/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam Biography N2 - ചെറുപ്പത്തിൽ തുടങ്ങുന്ന വിചിത്രമായ അനുഭവങ്ങളും ഓർമ്മകളുമാണ് ഈ എഴുത്തുകാരന്റെ സർഗ്ഗശേഷിയെ രൂപപ്പെടുത്തിയത്. സ്വതന്ത്രചിന്തയെ പിന്തുണയ്ക്കുന്നവർപോലും സ്വതന്ത്രജീവിതം നയിക്കുന്നവരെ അപലപിക്കുന്നതുകാണാം. എന്നാൽ പുനത്തിൽ നയിക്കുന്നതുപോലൊരു ജീവിതം, രഹസ്യമായി നമ്മിൽ പലരും ആഗ്രഹിക്കുന്നുണ്ട്. അടിച്ചമർത്തുന്ന, അടിച്ചമർത്തുംതോറും കൊതിപ്പിക്കുന്ന വൈകാരികമായ ആ അധോലോകമാണ് പുനത്തിലിന്റെ തുറന്നിട്ട ജീവിതം ER -