TY - BOOK AU - സുകുമാരൻ,എം (Sukumaran,M) TI - എന്റെ പ്രിയപ്പെട്ട കഥകൾ (Ente Priyappetta Kathakal) SN - 9788126435555 U1 - M894.8123 PY - 2012/// CY - കോട്ടയം (Kottayam) PB - ഡി.സി.ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam Stories N2 - ടി. പത്മനാഭന്‍, എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ.വി. വിജയന്‍, എന്‍.പി. മുഹമ്മദ്, കോവിലന്‍, വി.കെ.എന്‍., സി.വി. ശ്രീരാമന്‍, എം.പി. നാരായണപിള്ള, പി.പത്മരാജന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, പി. വത്സല, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എന്‍.എസ്. മാധവന്‍, ചന്ദ്രമതി, സി.വി. ബാലകൃഷ്ണന്‍, എം. സുകുമാരന്‍, സാറാ ജോസഫ് എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു. എം. സുകുമാരന്റെ തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, അയല്‍രാജാവ്, നാലാം യാമം, സംരക്ഷകരുടെ ത്രാസ്, പര്‍വത ങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധന്‍, വെള്ളെഴുത്ത്, കുറ്റപത്രത്തിന് മറുപടി, കല്പവൃക്ഷത്തിന്റെ ഇല, അന്നന്നത്തെ അത്താഴം, ജലജീവികളുടെ രോദനം, പിതൃതര്‍പ്പണം, ഭരണകൂടം, ചരിത്രഗാഥ, അച്ഛന്‍ കഥകള്‍ എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത് ER -