TY - BOOK AU - നാരായൻ (Narayan) TI - ഊരാളിക്കുടി (Ooralikkuti) SN - 9789382654162 U1 - M894.8123 PY - 2012/// CY - കോട്ടയം (Kottayam) PB - SPCS (സാഹിത്യ പ്രവർത്തക സഹകരണ സംഘം) KW - Malayalam literature KW - Novel N2 - കാടിന്റെ പൊന്നോമനകളാണ് ഊരാളിമാർ.പെറ്റമ്മയായ കാടുവിട്ട്, മറ്റൊരു ലോകം അവർക്കിന്നും അന്യമാണ്.ഒട്ടേറെ ആചാരങ്ങളും അനുഷ്ടാനങ്ങളും അവർക്കിടയിലുണ്ട്.ഒപ്പം അന്ധവിശ്വാസങ്ങളും.പുറംലോകത്തിന് ഈ മണ്ണിന്റെ മക്കളുടെ കഥയറിയില്ല.അവരുടെ ഇത്തിരിവട്ടത്തിലുള്ള ആശാഭിലാഷങ്ങളുടെ കഥയറിയില്ല.മനസ്സിൽ നേർത്ത നൊമ്പരങ്ങളുണർത്തുന്ന ശ്രദ്ധേയമായ നോവൽ ER -