TY - BOOK AU - വാസുദേവൻ‌ നായർ,എം.ടി (Vasudevan Nair,M.T) TI - ജാലകങ്ങളും കവാടങ്ങളും (Jalakangalum Kavadangalum) SN - 9789381649732 U1 - M894.8125 PY - 2013/// CY - കോഴിക്കോട് (Kozhikode) PB - കൈരളി (Kairali) KW - Malayalam Literature KW - Speeches N2 - അനുഗ്രഹീത രചനാമന്ത്രികതകൊണ്ട് മലയാള സര്‍ഗ്ഗ സാമ്രാജ്യത്തില്‍ ശുഭരാശി കുറിച്ച എം ടി എന്ന സാഹിത്യ നായകന്റെ ഭാവഗംഭീരവും ആദര്‍ശസ്ഥൈര്യവും ഒത്തുനില്‍ക്കുന്ന ഭാഷാസഞ്ചാരമാണ് ഈ പ്രഭാഷണങ്ങള്‍ മുഴുവനും . പോയ് മറഞ്ഞ് സ്മൃതികളെ പുനരാവിഷ്കരിക്കുന്ന മൃദുശൈലിയില്‍ . സുദൃഢസത്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന കര്‍ക്കശസ്വരത്തില്‍ , ചരിത്രവും കാലവും കൊയ്തെടുത്ത ആശയ സംഹിതകളെ സുതാര്യ ഭാഷയില്‍ ശ്രോതാക്കളുടെ ഹൃദയത്തോടു കൂട്ടിമുട്ടിക്കുന്ന ഭാവമൂര്‍ച്ചയോടെ , അസുലഭചാരുതയോടെ ഈ പ്രഭാഷണങ്ങള്‍ ഓരോന്നും ഓരോ അനുഭവലോകം വായനകാര്‍ക്കു സമ്മാനിക്കുന്നു ER -