TY - BOOK AU - താഹ മാടായി (Thaha Madayi) TI - നൂറ് മനുഷ്യർ (Nooru manushyar) SN - 9788126450084 U1 - M894.8121 PY - 2014/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Malayalam Poem N2 - എഴുത്തില്‍ സര്‍ഗാത്മകമായ പുതിയൊരു വെളിച്ചം കടത്തി വിടുകയാണ് ഈ ജീവിതച്ഛായകള്‍. വെളിയില്‍ കണ്ടവരും ഉള്ളില്‍കൊണ്ടവരുമായ നൂറുപേര്‍ നമ്മെ പല പേരുകളിലൂടെ നടത്തികൊണ്ടുപോകുന്നു. നന്മ, തിന്മ, ഭയം, നിഷ്‌കളങ്കത, ......, യാഥാസ്ഥിതികതം, ഉന്മാദം, പ്രണയം, കാമം, ഭോഗം തുടങ്ങിയ മനുഷ്യഭാവങ്ങളെല്ലാം പുഴ,കടല്‍, കുന്ന് തുടങ്ങിയ പ്രകൃതിഭാവങ്ങളും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കഥയായും കവിതയായും കുറിപ്പുകളായും ഇവ വായിക്കാം. കാരണം, പല പാലങ്ങളിലൂടെ സ്വന്തം ...... നടന്നുപോകുന്നവരാണ് ഇതിലെ മനുഷ്യര്‍.ജീവിതമെഴുത്തിന്റെ ........ കേള്‍പ്പിക്കുന്ന അപൂര്‍വ്വാനുഭമായ കൃതി ER -