TY - BOOK AU - കുട്ടു ,വി.കെ (kuttu,V.k) TI - തലശ്ശേരി മുസ്ലിം ചരിത്രത്തിലൂടെ ഒരു യാത്ര (Thalassery muslim charithrathiloode oru yathra ) U1 - M305.697095483 PY - 2010/// KW - Sociology and anthropology KW - Muslims-history-Thalassery KW - Arakkal dynasty N2 - വാമൊഴി ഉറവിടങ്ങളിൽ നിന്ന് സമാഹരിച്ചു വെക്കേണ്ട പ്രാദേശിക ചരിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌ ഇന്ന്. സ്വന്തം ദേശത്തോടും ജനതയോടുമുള്ള കലര്‍പ്പില്ലാത്ത സ്നേഹത്താൽ പ്രചോദിതനായ ഒരു മനുഷ്യൻ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകം. തലശ്ശേരിയിലെ മുസ്‌ലിം സാമൂഹിക-രാഷ്ടീയ-സാംസ്കാരിക ചരിത്രത്തിലേക്ക് നല്ലൊരു പ്രവേശികയായിരിക്കും ഇത്. മറ്റെങ്ങും ലഭ്യമല്ലാത്ത നിരവധി ചരിത്ര വിവരങ്ങളും വിവരണങ്ങളും തലശ്ശേരിയിലെ പഴയകാലത്തു അമ്പരപ്പിക്കുന്ന വ്യക്തിത്വങ്ങളും ഇതിൽ കടന്നു വരുന്നു ER -