TY - BOOK AU - ചന്ദ്രശേഖരൻ,എ (Chandrasekharan,A) TI - മോഹൻലാൽ : ഒരു മലയാളിയുടെ ജീവിതം (Mohanlal: Oru Malayaliyude Jeevitham) SN - 9789382328346 U1 - M927.9143 PY - 2012/// CY - തിരുവനന്തപുരം (Thiruvananthapuram) PB - ചിന്ത പബ്ലിഷേഴ്സ് (Chintha Publishers) KW - Film star-Life history-biography-Movie actor-malayalam N2 - “മോഹന്‍ലാല്‍ എന്ന നടനിലൂടെ മലയാളസിനിമയുടെ മൂല്യപരിസരങ്ങളുടെ നിരന്തരമായ പരിണാമചരിത്രത്തിലേക്കും കേരളത്തിന്‍റെ സാമൂഹികമാറ്റങ്ങളുടെ രസതന്ത്രത്തിലേക്കും വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു. വിപുലമായ അന്വേഷണവും ആഴത്തിലുള്ള വിശകലനവും ഈ രചനയെ സമകാലിക സാംസ്കാരിക പഠനശാഖയിലെ ആര്‍ജവമുള്ള കൃതിയാക്കി മാറ്റുന്നു. സിനിമയുടെ ഇതിവൃത്തങ്ങളിലും കഥാപാത്രസങ്കല്‍പ്പത്തിലും സ്വാഭാവികമായി വന്നു ചേരുന്ന മാറ്റത്തിന്‍റെ ഗ്രാഫും, ഒരു താരത്തെ സൃഷ്ടിക്കുന്ന സാമൂഹിക മനശാസ്ത്രവും തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിക്കുന്നു.”അവതാരികയില്‍ കെ ജയകുമാര്‍മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സഞ്ചാരം. മലയാള സിനിമയുടെ നാള്‍വഴികളെ അടുത്തറിയാന്‍ ഉപകരിക്കുന്ന പുസ്തകം (less) ER -