TY - BOOK AU - സിദ്ധലിംഗയ്യ (Sidhalingaya) AU - മനോജ് കുമാർ,പി.എസ്. (Manoj Kumar,P.S),Tr. TI - ഊരുകേരി (Oorukeri) SN - 978-81-8265-066-4 U1 - M923.055688 PY - 2011/// CY - കോഴിക്കോട് : (Kozhikode:) PB - മാതൃഭൂമി ബുക്സ്, (Mathrubhumi,) KW - Biography- Dalit-Backward class N2 - ചരിത്രത്താളുകളില്‍ ഇടംപിടിക്കാതെ പോകുന്ന സംഭവപരമ്പരകള്‍ ധാരാളമാണ്. അത്തരത്തില്‍ ചരിത്രശ്രദ്ധ പിടിച്ചുപറ്റാതെ പോയ അന്യവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മരോഷം അടുത്തറിയുകയാണ് ’ഊരുകേരി’യിലൂടെ. പ്രമുഖ ദളിത് ആക്ടിവിസ്റ്റ് സിദ്ധലിംഗയ്യയുടെ രചനയില്‍ പിറന്ന ഊരുകേരി തീക്ഷ്ണമായ ഒരു വായനാനുഭവം വായനക്കാരന് പകര്‍ന്നുനല്കുന്നു ER -