TY - BOOK AU - ലളിതാംബിക അന്തർജനം (Lalithambika Antharjanam) TI - ലളിതാംബിക അന്തർജനത്തിന്റെ കഥകൾ സമ്പൂർണം (Lalithambka Antharjanathinte Kathakal Samboornam) SN - 9788126422647 U1 - M894.8123 PY - 2011/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Malayalam Stories N2 - ചലനാത്മകമായ ജീവിതത്തിന്‍റെ വൈവിധ്യമാർന്ന മുഖങ്ങളെ ആവിഷ്കരിച്ചുകൊണ്ട് കാലത്തോടുള്ള തന്‍റെ പ്രതികരണം രേഖപ്പെടുത്തിയ കഥാകാരിയാണ് ലളിതാംബിക അന്തർജ്ജനം. കവിതയും നോവലുമെഴുതിയിട്ടുണ്ടെങ്കിലും അവരുടെ സാഹിത്യ ജീവിതത്തിൽ ഗുണത്തിലും അളവിലും മുന്നിട്ടു നിൽക്കുന്ന വിഭാഗം ചെറുകഥ തന്നെ. അത് ഒരു കാലഘട്ടത്തിലെ സാമൂഹികചരിത്രത്തിന്‍റെയും ധാർമികോത്കണ്ഠകളുടെയും രാഷ്ട്രീയോദ്വേഗത്തിന്‍റെയും അക്ഷരമുദ്രകളാണ്. ഒപ്പം അവയിലെല്ലാം പെണ്മയുടെയും മാതൃഭാവത്തിന്‍റെയും ആന്തരികധാര പ്രവർത്തിക്കുകയും ചെയ്യുന്നു. ER -