TY - BOOK AU - ഉണ്ണികൃഷ്ണൻ പുതൂർ (Unnikrishnan Puthoor) TI - നാഴികമണി (Nazhikamani) SN - 9788171309139 U1 - M894.8123 PY - 1999/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C. Books) KW - Malayalam Literature KW - Malayalam Novel N2 - നാഴികമണി എന്തിനെന്നറിയാതെ,എങ്ങോട്ടെന്നറിയാതെയുള്ള തീര്‍ത്ഥാടനമാണ് ജീവിതം. സത്യസന്ധതമാത്രം കൈമുതലായാല്‍ ജീവിതത്തില്‍ കൊടുങ്കാറ്റിന്റെ അലകള്‍ സൃഷ്ടിക്കാനാവുമോ ? ഇത്തരം ഒരു ചോദ്യത്തിന്റെ ഗൗരവപൂര്‍വ്വമായ പരിചിന്തനമാണ് പുതൂരിന്റെ ഈ നോവല്‍. കഴിഞ്ഞുപോയ കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന, ജീവിതത്തിന്റെ പല അര്‍ത്ഥതലങ്ങള്‍ വ്യഞ്ജിപ്പിക്കുന്ന അതിശക്തമായ ആത്മോപാഖ്യാന നോവലാണിത് ER -