TY - BOOK AU - ലോഗന്‍, വില്യം (Logan, William) AU - Krishnan, T. V. -- translator. TI - മലബാര്‍ പ്രവിശ്യ (Malabar pravasya) SN - 9788182645776 U1 - M954.83 PY - 2008/// CY - കോഴിക്കോട്: (Kozhikode:) PB - മാതൃഭൂമി ബുക്സ്, (Mathrubhumi,) KW - Malabar-History KW - Kerala-History KW - History N2 - ശാസ്ത്രീയമായ ചരിത്രരചന വേണ്ടത്ര സമ്പുഷ്ടമാകാതിരുന്ന ഒരു കാലഘട്ടത്തില്‍ മലബാറിനെപ്പറ്റി അന്ന് ലഭിക്കാവുന്ന രേഖകള്‍ ഉപയുക്തമാക്കി ഒരു മാന്വല്‍ രചിക്കുന്നതില്‍ അന്നത്തെ മലബാര്‍ ജില്ലാകലക്ടറായിരുന്ന വില്യം ലോഗന്‍ പുലര്‍ത്തിയ ചരിത്രരചനാവൈഭവത്തിന്റെ സാക്ഷ്യമാണ് മലബാര്‍ മാന്വല്‍ . ചരിത്രവിദ്യാര്‍ത്ഥികളെയും പണ്ഡിതന്മാരെയും ആകര്‍ഷിക്കുന്ന ഏക മാന്വല്‍ മലബാറിന്റേതാണ്. മലബാറിനെ സംബന്ധിക്കുന്ന എല്ലാ പ്രധാനകാര്യങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു.മലബാറിന്റെ ജനജീവിതം, സംസ്‌കാരം, പുരാവൃത്തം, ഐതിഹ്യം, രാഷ്ട്രീയചരിത്രം, പ്രകൃതി എന്നിവയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മാന്വലിലെ പ്രവിശ്യ, ഭൂമി എന്നീ ഭാഗങ്ങളാണ് ഈ കൃതി ER -