TY - BOOK AU - സേതു (Sethu) TI - മൂന്നാം ലോകത്തെ പക്ഷികൾ (Moonam Lokathe Pakshikal) U1 - M894.8123 PY - 1998/// CY - കോട്ടയം (Kottayam) PB - SPCS KW - Malayalam literature KW - Stories N2 - വികാരത്തിന്റെയും വിചാരത്തിന്റെയും തടവറകളിലെ മനുഷ്യ മന്ത്രണങ്ങളുടെ കഥാകാരനാണ് സേതു. അനുനയങ്ങളൊന്നുമില്ലാതെ ജീവിതത്തോട് പ്രതികരിക്കുന്ന ശക്തനായ കലാകാരന്‍. അദ്ദേഹത്തിന്റെ പതിനൊന്നു കഥകളുടെ സമാഹാരമാണ് മൂന്നാം ലോകത്തെ പക്ഷികള്‍ ER -