TY - BOOK AU - ഹരികുമാർ ,ഇ (Harikumar,E) TI - കറുത്ത തമ്പ്രാട്ടി (Karutha Thambratti) SN - 9788122604771 U1 - M894.8123 PY - 2005/// CY - കോട്ടയം (Kottayam) PB - കറന്റ് ബുക്ക്സ് (Current Books) KW - Malayalam Literature KW - Malayalam Stories N2 - കറുത്ത തമ്പ്രാട്ടി, വജ്രം സ്ഥടികത്തെ കീറുന്നതുപോലെ ഈ കഥാവജ്രം അനുവാചകമനസ്സിനെ കീറുന്നു. ഫ്യൂഡല്‍ പ്രഭുവിന്റെ സെക്സ് എത്ര ക്രൂരമാണെന്ന് അത് ആഴത്തില്‍ ചെന്നു സ്പഷ്ടമാക്കിത്തരുന്നു. പണയം വയ്ക്കപ്പെട്ട സ്ത്രീയുടെ മകളുടെ ദുരന്തത്തിന് ഒരു ഗ്രീക്ക് ട്രാജഡിയുടെ പ്രഭാവം ഉണ്ടാകുന്നു. ഹരികുമാര്‍ വായനക്കാരുടെ ബഹുമാനവും സ്നേഹവും നേടുന്നു. - പ്രൊഫ എം. കൃഷ്ണന്‍ നായര്‍. ER -