TY - BOOK AU - ഇന്ദു മേനോൻ (Indu Menon) TI - ഹിന്ദു ഛായയുള്ള മുസ്ലിം പുരുഷൻ (Hindu chayayulla muslim purushan) SN - 9788126415489 U1 - M894.8123 PY - 2007/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books,) KW - Malayalam stories KW - Malayalam N2 - നിസ്സഹായതയുടെ നിലവിളിപോലെ ആർത്തമാകുന്ന കഥകൾ. അപരിചിതവും അപൂർവ്വവുമായ അനുഭവപരിസരങ്ങളിലൂടെയുള്ള ഇറങ്ങിനടപ്പുകൾ. അവിചാരിതമായ കഥാഗതികൾ. അടക്കിപ്പറയുന്ന ഭാഷയുടെ അടുക്കുകൾ. നടുക്കുന്ന വിചാരമാർഗ്ഗങ്ങൾ. ഒരു ലെസ്ബിയൻ പശുവിനും സംഘപരിവാറിനും ശേഷം ഇന്ദുമേനോന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം ER -