TY - BOOK AU - ഉറൂബ് (Uroob) TI - ഉറൂബിന്റെ കുട്ടികകഥകൾ (Uroobinte kuttikakathakal) / SN - 9788126401314 U1 - M808.0683 PY - 2008/// CY - കോട്ടയം: (Kottayam:) PB - ഡിസി ബുക്ക്സ്, (D C Books,) KW - Children`s literature KW - Malayalam literature N2 - കുഞ്ഞു കുട്ടികൾക്ക് വേണ്ടിയുള്ള കുഞ്ഞിക്കഥകളാണ് ഇതിൽ ഉള്ളത്. അപ്പു എന്ന കൊച്ചുകുട്ടി നായകനായ എട്ടുകഥകളും മല്ലൻ എന്ന പട്ടാളക്കാരനെക്കുറിച്ചുള്ള നാലുകഥകളുമാണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കതയെ അതിശയകരമായ ചാരുതയോടെയാണ് ഉറൂബ് കഥകളിൽ ആവിഷ്‌കരിക്കുന്നത്. ER -