TY - BOOK AU - സക്കറിയ (Zhacharia) TI - ഒരു ആഫ്രിക്കൻ യാത്ര (Oru African Yathra) SN - 9788182641297 U1 - M914.04 PY - 2005/// CY - കോഴിക്കോട് (Kozhikkode) PB - മാതൃഭൂമി (Mathrubhumi) KW - Malayalam Literature KW - മലയാളം; യാത്രവിവരണം |(Malayalam; Travalogue) N2 - ലോകചരിത്രത്തിലെ രണ്ടു കാലങ്ങളെ അടയാളപ്പെടുത്തുന്ന ആഫ്രിക്കന്‍ നാമങ്ങളാണ് ഗുഡ്‌ഹോപ്പ് മുനമ്പും ഉംതാത്തയും. പാശ്ചാത്യര്‍ വര്‍ഷങ്ങളായി തേടിക്കൊണ്ടിരുന്ന ഇന്ത്യയിലേക്കുള്ള സമുദ്രപാത വാഗ്ദാനം ചെയ്തത് ഗുഡ്‌ഹോപ്പ് മുനമ്പായിരുന്നെങ്കില്‍ ഉംതാത്ത കറുത്തവന്റെ എക്കാലത്തെയും പോരാട്ടങ്ങളുടെ പ്രതീകമായ നെല്‍സണ്‍ മണ്ടേലയുടെ ജന്മഗ്രാമമാണ്. ഈ രണ്ടു സ്ഥലരാശികള്‍ക്കിടയിലെ ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവും തേടിയുള്ള സക്കറിയയുടെ സഞ്ചാരമാണ് ഈ പുസ്തകം. ഒരു ആഫ്രിക്കന്‍ യാത്ര എന്ന പുസ്തകത്തില്‍ നിന്നും തിരഞ്ഞെടുത്ത യാത്രാനുഭവങ്ങള്‍. ER -