TY - BOOK AU - സക്കറിയ (Zacharia) TI - ഇഷ്ടികയും ആശാരിയും (Ishtikayum Asariyum) SN - 9788171309115 U1 - M894.8123 PY - 2000/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam Novel N2 - നിര്‍ദ്ദോഷമായ ജീവിതം നയിച്ചിരുന്ന ബാബു വര്‍ഗീസ് എന്ന ചെറുപ്പക്കാരന്‍ പുസ്തകങ്ങളുടെ ലോകത്തുനിന്ന് തെന്നിത്തെറിച്ച് മോഷ്ടാവായി മാറുന്നു. ജനിതകകോശങ്ങളെപ്പോലും ഛിന്നഭിന്നമാക്കുന്ന അണുബോംബുകള്‍ ഹരമായിമാറിയ ബാബു, ദൈവത്തിന്റെ അംശം ഓരോ അണുവിലും അടക്കം ചെയ്തിട്ടുണ്ടെണ്ടന്ന് വിശ്വസിച്ചു. ചെറിയ കുറ്റവാളിയും മോഷ്ടാവും 'പുഴു'വുമായിരുന്ന അയാള്‍, മാധ്യമങ്ങള്‍ പ്രശസ്തമാക്കിയ പൊഖ്‌റാനിലെ മണ്‍കുഴികളിലൊന്നില്‍ അഭയം കണ്ടെത്തുകയാണ്. മനുഷ്യമനസ്സിന്റെ ഭയവിഹ്വലതകള്‍ തീവ്രയാഥാര്‍ത്ഥ്യങ്ങളായി പരിണമിക്കുന്നത് ശില്പവൈദഗ്ദ്ധ്യത്തോടെ ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു ER -